571. കേരളചരിത്രമ്യൂസിയം സ്ഥിതി ചെയ്യുന്നത്
ഇടപ്പള്ളി
572. കേരളത്തില് ഉപ്പു സത്യാഗ്രഹത്തിനു നേതൃത്വം നല്കിയത്
കെ.കേളപ്പന്
573. കേരളത്തിലെ ആദ്യ സോളാർ ജില്ല
മലപ്പുറം
574. ടി. പത്മനാഭന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി?
സാക്ഷി
575. കേരളത്തിലെ ആദ്യത്തെ ഗവർണർ?
ബി. രാമകൃഷ്ണറാവു
576. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ?
പാലക്കാട്
577. കേരള വ്യാസൻ
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്
578. സി.ബി.ഐ.യുടെ കേരളയൂണിറ്റിന്റെ ആസ്ഥാനം
കൊച്ചി
579. കേരളസംസ്ഥാനത്തെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി
ആർ.ശങ്കർ
580. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ?
കണിക്കൊന്ന