51. കേരളത്തിലെ ആദ്യത്തെ ആർച്ച് ഡാം?
ഇടുക്കി
52. ഹ്യൂയാന്സിങ്ങിന്റെറ കേരളസന്ദര്‍ശനം
ഏതു വര്‍ഷത്തില്‍ എ.ഡി.630
53. കേരള സർക്കാരിന്റെ ആദ്യത്തെ പ്രവാസി സാഹിത്യ അവാർഡിന് അർഹനായത്
എ.എം.മുഹമ്മദ്
54. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ് സ്ഥാപിക്കപ്പെട്ട വർഷം
1857
55. കേരളത്തിൽ ഏറ്റവും കൂടുതൽ മരച്ചീനി ഉത്പാദിപ്പിക്കുന്ന ജില്ല?
തിരുവനന്തപുരം
56. പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്
ആഗമാനന്ദൻ
57. കേരളത്തില്നിന്നുംപാര്ലമെണ്ടിലെത്തിയ ആദ്യ വനിത
ആനി മസ്ക്രീന്
58. യഹൂദർ കേരളത്തിൽ വന്ന വർഷം
എ.ഡി.68
59. വടക്കൻ കേരളത്തിൽ പ്ര സിദ്ധമായ ഒരു കലാരൂപം
തെയ്യം
60. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?
ഇടുക്കി