81. പോര്‍ച്ചുഗീസുകാര്‍ കേരളത്തിനു നല്‍കിയ ഏറ്റവും വലിയ സാംസ്‌കാരിക സംഭാവന
ചവിട്ടുനാടകം
82. കേരളത്തിൽ ഏറ്റവും കൂടുതൽ കടലോരമുള്ള ജില്ല?
ആലപ്പുഴ
83. കേരളത്തില്‍ കോടതിവിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി
വി.ആര്‍.കൃഷണയ്യര്‍
84. യഹൂദർ കേരളത്തിൽ വന്ന വർഷം
എ.ഡി.68
85. കേരളത്തിന്റെ മക്ക
പൊന്നാനി
86. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി
പള്ളിവാസൽ
87. കേരളത്തിലെ ആദ്യത്തെ ഗവർണർ?
ബി. രാമകൃഷ്ണറാവു
88. കേരളത്തില്‍ ഏറ്റവും കുറച്ചുകാലം അധികാരത്തില്‍ തുടര്‍ന്ന മ ന്ത്രിസഭയ്ക്കു നേതൃത്വം നല്‍കിയത്
കെ.കരുണാകരന്‍
89. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?
മലപ്പുറം
90. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി.ചാനല്‍ കമ്പനി
ഏ ഷ്യാനെറ്റ്