Questions from കേരളത്തില്‍ ആദ്യം

21. ലക്ഷണയുക്തമായ നോവൽ

ഇന്ദുലേഖ

22. പ്രതിപക്ഷ നേതാവ്

പി.ടിചാക്കോ

23. ശുദ്ധ മലയാളത്തിൽ രചിച്ച ആദ്യമഹാകാവ്യം

കൃഷ്ണഗാഥ

24. നിഘണ്ടു തയ്യാറാക്കിയത്

ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്

25. ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ

സർദാർ കെ.എം പണിക്കർ

26. വയലാർ അവാർഡ് ജേതാവ്

ലളിതാംബിക അന്തർജനം

27. തനതു നാടകം

കലി

28. വൈദ്യുതീകരിച്ച പട്ടണം

തിരുവനന്തപുരം

29. മലയാള ലിപിയിൽ അച്ചടിച്ചത്

ഹോർത്തൂസ് മലബാറിക്കസ്

30. രാഷ്ട്രീയ നാടകം

പാട്ടബാക്കി

Visitor-3294

Register / Login