1. ലക്ഷദ്വീപ് ഏത് ഹൈക്കോടതിയു ടെ അധികാരപരിധിയിലാണ് ?
കേരള ഹൈക്കോടതി
2. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ അപ്പീല്ക്കോടതി
സുപ്രീം കോ ടതി
3. ഇന്ത്യയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത
ജസ്റ്റിസ് ലീലാ സേത്ത്
4. ഇന്ത്യയിലെ സുപ്രീംകോടതി ജഡ്ജിയായ ആദ്യ വനിത
ജസ്റ്റിസ് ഫാത്തിമ ബീവി
5. ബോംബെ ഹൈക്കോടതിയിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്
ഫിറോസ് ഷാ മേത്ത
6. ഇന്ത്യയില്‍ എത്ര ഹൈക്കോടതിക ളാണ് ഉള്ളത് ?
24
7. ഹിമാചല് പ്രദേശ് ഹൈക്കോടതി യുടെ ആസ്ഥാനം
ഷിംല
8. കേരളാ ഹൈക്കോടതിയിലെ ആദ്യ ത്തെ വനിതാ ചീഫ്ജസ്റ്റിസ് ആരായിരുന്നു ?
ജസ്റ്റിസ് സുജാത വി.മനോഹര്‍
9. 2016 ല് 150ാം വാര്ഷികം ആഡോഷിക്കുന്ന ഇന്ത്യയിലെ ഹൈക്കോടതി ഏത്?
അലഹാബാദ് ഹൈക്കോടതി
10. ഇന്ത്യയിലെ ഹൈക്കോടതികളില് ഏറ്റവും കൂടുതല്‍ ജഡ്ജി മാരുള്ളത്
അലഹബാദ്