1. ഹൈക്കോടതി ജഡ്ജിമാര്‍ രാജിക്ക ത്ത് നല്‍കുന്നത് ആര്‍ക്കാണ് ?
രാഷ്ട്രപതിക്ക
2. ഇന്ത്യന്‍ ഭരണഘടനയുടെ രക്ഷാധികാരി എന്നറിയപ്പെടുന്നത്
സുപ്രീം കോടതി
3. 2016 ല്‍ 150ാം വാര്‍ഷികം ആഡോഷിക്കുന്ന ഇന്ത്യയിലെ ഹൈക്കോടതി ഏത്?
അലഹാബാദ് ഹൈക്കോടതി
4. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഏത് ഹൈക്കോടതിയുടെ അധികാരപരിധിയിലാണ് ?
കൊല്‍ക്കത്ത ഹൈക്കോടതി
5. സുപ്രീംകോടതിക്ക് റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്ന വകുപ്പ്?
32ാം വകുപ്പ്
6. ഹൈക്കോടതി ചീഫ്ജസ്റ്റിസിന്റെ പ്രതിമാസവേതനമെത്ര ?
90,000 രൂപ
7. ഇന്ത്യയില്‍ എത്ര ഹൈക്കോടതിക ളാണ് ഉള്ളത് ?
24
8. ഹിമാചല്‍ പ്രദേശ് ഹൈക്കോടതി യുടെ ആസ്ഥാനം
ഷിംല
9. ബോംബെ ഹൈക്കോടതിയിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്
ഫിറോസ് ഷാ മേത്ത
10. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ പരിധിയിൽ വരുന്ന ഹൈക്കോടതി
ഗുവഹത്തി