1. ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോടു ചേര്‍ത്ത ആദ്യ നാട്ടുരാജ്യം
സത്താറ
2. ബ്രിട്ടീഷ് ഇന്ത്യയുടെ ജനസംഖ്യയുടെ എത്ര ശതമാനമാണ് വിഭജനത്തോടെ പാകിസ്താന് ലഭിച്ചത്?
23
3. കേരളത്തില്‍ ബ്രിട്ടീഷ് ഇന്ത്യയുടെ അടിത്തറ ഉലച്ച വിപ്ലവം
പഴശ്ശി വിപ്ലവം
4. ബ്രിട്ടീഷ് പാര്‍ലമെന്റ് സമ്മേളിക്കുന്ന കൊട്ടാരം
വെസ്റ്റ്മിന്‍സ്റ്റര്‍ കൊട്ടാരം
5. ബ്രിട്ടീഷ് എമ്പയർ ഗെയിംസ് എന്നറിയപ്പെട്ടിരുന്ന കായിക വിനോദത്തിന്റെ ഇപ്പോഴത്തെ പേര്
കോമൺവെൽത്ത് ഗെയിംസ്
6. ബ്രിട്ടീഷ് ഇന്ത്യയിലെ ഗവര്‍ണര്‍ ജനറല്‍മാരില്‍ ഏറ്റവും കൂടു തല്കാലം പദവി വഹിച്ചത്
വാറന്‍ ഹേസ്റ്റിംഗ്സ്
7. മലബാര്‍ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായ വര്‍ഷം
1792
8. ഇന്ത്യയിലെത്തിയ ആദ്യത്തെ ബ്രിട്ടീഷ് സഞ്ചാരി
റാല്‍ഫ് ഫിച്ച
9. ക്വീന്‍ ഓഫ് ഹേര്ട്ട്സ്എന്നറിയപ്പെടുന്ന ബ്രിട്ടീഷ് സുന്ദരിയാര്?
പ്രിന്‍സസ് ഡയാന
10. അര്‍ധനഗ്നനായ ഫക്കീര്‍ എന്ന് ഗാന്ധിജിയെ വിളിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി
വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍