11. വട്ടമേശസമ്മേളനകാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി
റംസേ മക് ഡൊണാള്ഡ്
12. രണ്ടാം ലോക മഹായുദ്ധക്കാലത്ത് നെവില് ചേംബര്ലെയിന് ബ്രിട്ടീഷ് പ്രധാനമന്ത്രി പദമൊഴിഞ്ഞപ്പോള് പകരക്കാരനായത്
സര് വിന്സ്റ്റണ് ചര്ച്ചില്
13. ക്വീന് ഓഫ് ഹേര്ട്ട്സ്എന്നറിയപ്പെടുന്ന ബ്രിട്ടീഷ് സുന്ദരിയാര്?
പ്രിന്സസ് ഡയാന
14. ബ്രിട്ടീഷ് സര്ക്കാരിന്റെ ഔദ്യോഗികരേഖയുടെ പേര്
നീല പുസ്തകം
15. ജാര്ജ് എലിയട്ട് എന്ന തൂലികാനാമത്തില് രചനകള് നടത്തിയ ബ്രിട്ടീഷ്എഴുത്തുകാരിയാര്?
മേരി ആന് ഇവാന്സ്
16. ഇന്ത്യയിലെ ബ്രിട്ടീഷ് അധികാരം നിലനിര്ത്തുന്നതിനുവേണ്ടി ഇന്ത്യാ ഡിഫന്സ് ലീഗ് സ്ഥാപിച്ചത്
സര് വിന്സ്റ്റണ് ചര്ച്ചില്
17. ഇന്ത്യയിലെ ബ്രിട്ടീഷ് വ്യാപാരസാന്നിധ്യത്തിനു തുടക്കമിട്ട ന ഗരം
സൂറത്ത്
18. ബ്രിട്ടീഷ് പാര്ലമെന്റ് സമ്മേളിക്കുന്ന കൊട്ടാരം
വെസ്റ്റ്മിന്സ്റ്റര് കൊട്ടാരം
19. ബ്രിട്ടീഷ് ഇന്ത്യയിലെ ഗവര്ണര് ജനറല്മാരില് ഏറ്റവും കൂടു തല്കാലം പദവി വഹിച്ചത്
വാറന് ഹേസ്റ്റിംഗ്സ്
20. ബ്രിട്ടീഷ് ഇന്ത്യയില് ഏറ്റവും കൂടുതല്കാലം അധികാരത്തില് തുടര്ന്ന വൈസ്രോയി
ലിന്ലിത്ഗോ പ്രഭു