21. ബ്രിട്ടീഷ് സര്ക്കാര് ‘ റാവു സാഹിബ് ‘ എന്ന ബഹുമതി നല്കി ആദരിച്ചത് ആരെയാണ്?
അയ്യത്താര് ഗോപാലന്
22. അര്ധനഗ്നനായ ഫക്കീര് എന്ന് ഗാന്ധിജിയെ വിളിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി
വിന്സ്റ്റണ് ചര്ച്ചില്
23. മലബാര് ബ്രിട്ടീഷ് ഭരണത്തിന് കീഴിലായ വര്ഷം
1792
24. രണ്ടാം ലോക മഹായുദ്ധക്കാലത്ത് നെവില് ചേംബര്ലെയിന് ബ്രിട്ടീഷ് പ്രധാനമന്ത്രി പദമൊഴിഞ്ഞപ്പോള് പകരക്കാരനായത്
സര് വിന്സ്റ്റണ് ചര്ച്ചില്
25. ഇന്ത്യയിലെ ബ്രിട്ടീഷ് വ്യാപാരസാന്നിധ്യത്തിനു തുടക്കമിട്ട നഗരം
സൂററ്റ്
26. ബ്രിട്ടീഷ് സര്ക്കാരിന്റെ ഔദ്യോഗികരേഖയുടെ പേര്
നീല പുസ്തകം
27. ബ്രിട്ടീഷ്ഭരണകാലത്ത് ഏത് നിയമം പ്രകാരമാണ് കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിതമായത്
1773ലെ റഗുലേറ്റിങ് ആക്ട്
28. ഇന്ത്യയിലെത്തിയ ആദ്യത്തെ ബ്രിട്ടീഷ് സഞ്ചാരി
റാല്ഫ് ഫിച്ച
29. അജന്താഗുഹകളെ 1919ൽ വീണ്ടും കണ്ടെത്തിയ ബ്രിട്ടീഷ് ഓഫീസർ
ജോൺ സ്മിത്ത്
30. ക്വീന് ഓഫ് ഹേര്ട്ട്സ്എന്നറിയപ്പെടുന്ന ബ്രിട്ടീഷ് സുന്ദരിയാര്?
പ്രിന്സസ് ഡയാന