Questions from പൊതുവിജ്ഞാനം (special)

251. 2015 ൽ പുനരേകീകരണത്തിന്റെ 25 മത് വാർഷികം ആഘോഷിച്ച രാജ്യം?

ജർമ്മനി

252. നളന്ദ സർവ്വകലാശാലയെ പുനരുജ്ജി വിപ്പിച്ച പാല വംശരാജാവ്?

ധർമ്മപാലൻ

253. മഹാശ്വതാ ദേവിയുടെ ആദ്യ നോവൽ?

ഝാൻസി റാണി

254. ഭൂമിയുടെ കാന്തിക ശക്തിക്കനുസരിച്ച് സഞ്ചരിക്കാൻ കഴിവുള്ള ജീവി?

ഒച്ച്

255. സ്വകാര്യ പങ്കാളിത്തത്തോടുകൂടി ആരംഭിച്ച കേരളത്തിലെ ആദ്യ വിമാനത്താവളം?

നെടുമ്പാശ്ശേരി

256. കുമാരനാശാന്‍ രചിച്ച നാടകം?

വിചിത്രവിജയം

257. നക്ഷത്രങ്ങൾ തിളങ്ങുന്നതിനുള്ള കാരണം?

റിഫ്രാക്ഷൻ

258. ശബ്ദത്തിന്റെ അന്തരീക്ഷവായുവിലെ വേഗത?

340 മീ/സെക്കന്റ്

259. തുരുമ്പിന്‍റെ രാസനാമം?

ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്

260. യു.പി.എസ് ന്‍റെ പൂർണ്ണരൂപം?

അൺ ഇന്ററപ്റ്റഡ് പവർ സപ്ലേ

Visitor-3278

Register / Login