Questions from പൊതുവിജ്ഞാനം (special)

411. റോമാക്കാരുടെ സൗന്ദര്യ ദേവതയുടെയും വസന്തദേവതയുടെയും പേര് നൽകപ്പെട്ട ഗ്രഹം ?

ശുക്രൻ (Venus)

412. സോഡാ ആഷിന്‍റെ രാസനാമം?

സോഡിയം കാർബണേറ്റ്‌

413. ഈസ്റ്റ് ലണ്ടൻ എന്ന തുറമുഖ പട്ടണം ഏത് രാജ്യത്താണ്?

ദക്ഷിണാഫ്രിക്ക

414. വോൾവോ ഏത് രാജ്യത്തെ വാഹന നിർമ്മാതാക്കളാണ്?

സ്വീഡൻ

415. ഭൂമിയുടെ ഭ്രമണകാലം?

23 ദിവസം 56 മിനുട്ട് 4 സെക്കന്‍ഡ്

416. ഇന്ദ്രന്റെ വാഹനമായ ആനയുടെ പേര്?

ഐരാവതം

417. കേരളം സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരത നേടിയ വര്‍ഷം?

1993

418. രാജീവ് ഗാന്ധി വധിക്കപ്പെട്ട സ്ഥലം?

ശ്രീപെരുംപുത്തൂർ

419. കോംപാക്ട് ഡിസ്ക് കണ്ടു പിടിച്ചത്?

ജെയിംസ് ടി റസ്സൽ

420. ഇൻക സംസ്കാരത്തിന്‍റെ അവശിഷ്ടങ്ങൾ കാണുന്ന മാച്ചുപിച്ചു ഏത് രാജ്യത്താണ്?

പെറു

Visitor-3374

Register / Login