Questions from പൊതുവിജ്ഞാനം (special)

691. 1772 ൽ രാജാറാം മോഹൻ റോയ് ജനിച്ച സ്ഥലം?

692. വഴുതന ചെടിയെ ബാധിക്കുന്ന ഒരു വൈറസ് രോഗം?

ലിറ്റിൽ ലീഫ് രോഗം

693. പശ്ചിമേന്ത്യയിലെ സാംസ്ക്കാരിക നവോത്ഥാനത്തിന്‍റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തി?

എം.ജി റാനഡെ

694. മുളയിലകൾ മാത്രം ഭക്ഷിച്ച് ജീവിക്കുന്ന ജീവി?

പാണ്ട

695. അണലിവിഷം ഏറ്റവും കൂടുതൽ ബാധിക്കുന്ന ശരീരഭാഗം?

വൃക്ക

696. ഒരു നിബിൾ എത്ര ബിറ്റ് ആണ്?

4 ബിറ്റ്

697. ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹം?

ടങ്സ്റ്റണ്‍

698. ഇലയിൽ നിന്നും വിവിധ ഭാഗങ്ങളിലേയ്ക്ക് ആഹാരഘടകങ്ങളെ എത്തിക്കുന്നത് എന്ത്?

ഫ്ളോയം

699. ലോകസഭയിൽ നരേന്ദ്രമോദി പ്രതിനിധാനം ചെയ്യുന്ന മണ്ഡലം?

വാരണാസി

700. ലാബോഴ്സ് ഏത് രാജ്യത്തെ ഓഹരി വിപണിയാണ്?

ഫ്രാൻസ്

Visitor-3973

Register / Login