Questions from പൊതുവിജ്ഞാനം (special)

731. 1 ഫാത്തം എത്ര അടിയാണ്?

6 അടി

732. ഇന്ദ്രന്റെ വാഹനമായ ആനയുടെ പേര്?

ഐരാവതം

733. ഋഗ്വേദത്തിന് മലയാള പരിഭാഷ തയ്യാറാക്കിയ കവി?

വള്ളത്തോൾ നാരായണമേനോൻ

734. ഫ്രെഷ് ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ C

735. നീല ഹരിത ആൽഗയിൽ കാണുന്ന വർണ്ണകണം?

ഫൈകോസയാനിൻ

736. ഏറ്റവും ചെറിയ സസ്തനം ഏത്?

ബംബിൾബീ ബാറ്റ് (വവ്വാൽ )

737. പട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആരുടെ പേരിലാണ് അറിയപ്പെടുന്നത്?

സുഭാഷ് ചന്ദ്ര ബോസ്

738. ഏത് ധാന്യത്തിൽ നിന്നാണ് വിസ്ക്കി ഉൽപാദിപ്പിക്കുന്നത്?

ബാർലി

739. സ്വയം ചലിക്കാത്ത ജന്തു?

സ്പോഞ്ച്

740. ഹെപ്പറ്റൈറ്റിസ് പകരുന്ന മാധ്യമം?

ജലത്തിലൂടെ

Visitor-3142

Register / Login