Questions from പൊതുവിജ്ഞാനം

10101. ആന്മോപദേശ ശതകം രചിക്കപ്പെട്ടവർഷം?

1897

10102. അലക്സാണ്ടർ ചക്രവർത്തിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച ഭരണാധികാരി?

അംബി

10103. ‘സൂര്യകാന്തി’ എന്ന കൃതിയുടെ രചയിതാവ്?

ജി.ശങ്കരക്കുറുപ്പ്

10104. ‘സുന്ദരി പക്ഷെ ശൂന്യമായ തലച്ചോറിനുടമ’ എന്ന ഖ്യാതി നേടിയ വനിത?

മേരി അന്റോയിനെറ്റ്

10105. പേവിഷബാധ രോഗത്തിന് കാരണമായ വൈറസ്?

റാബിസ് വൈറസ് (സ്ട്രിറ്റ് വൈറസ്; ലിസ്സ വൈറസ് )

10106. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ നാണയം?

കോംഗോളീസ് & ഫ്രാങ്ക്

10107. കണ്ണുനീർത്തുളളി എന്ന വിലാപകാവ്യം രചിച്ചത് ആരാണ്?

നാലപ്പാട്ട് നാരായണ മേനോൻ

10108. UN സെക്രട്ടറി ജനറലിന്‍റെ സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം ഒരു രാജ്യത്തിന്‍റെ പ്രസിഡന്റായ വ്യക്തി?

കുർട്ട് വാൾഡ് ഹേം (ഓസ്ട്രിയൻ പ്രസിഡന്‍റ് )

10109. പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പത്?

സർദാർ കെ.എം പണിക്കർ

10110. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) ആസ്ഥാനം?

ജനീവ

Visitor-3306

Register / Login