Questions from പൊതുവിജ്ഞാനം

10151. 'വിശ്വദർശനം' എന്ന കൃതിയുടെ കർത്താവ്?

ജിശങ്കരകുറുപ്പ്‌

10152. ഏറ്റവും ഏകാന്തമായ ദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ട്രിസ്റ്റാൻഡി കൻഹ

10153. അൻഡോറയുടെ നാണയം?

യൂറോ

10154. ആദ്യ മാമാങ്കം നടന്ന വർഷം?

AD 829

10155. കേരളത്തില്‍ ആദ്യമായി എഫ്.എം.സര്‍വ്വീസ് നിലവില്‍ വന്നത്?

കൊച്ചി (1989 ഒക്ടോബര്‍ 1).

10156. പണ്ഡിറ്റ് കറുപ്പന്‍റെ യഥാര്‍ത്ഥ പേര്?

ശങ്കരന്‍

10157. ഈസ്റ്റ്‌ ഇന്ത്യ കമ്പനി സ്ഥാപിക്കപ്പെട്ട വർഷം?

1601 ഡിസംബര്‍ 31

10158. രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ് ?

ഇരുമ്പ്

10159. ‘നാരായണ ഗുരുസ്വാമി’ എന്ന ജീവചരിത്രം എഴുതിയത്?

എം.കെ സാനു

10160. ശ്രീ ശങ്കര സംസ്കൃത സർവ്വകലാശാലയുടെ ആസ്ഥാനം?

കാലടി (എറണാകുളം)

Visitor-3590

Register / Login