10271. ഇന്ത്യയിലേറ്റവും ജനസംഖ്യ കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം?
ലക്ഷദ്വീപ്
10272. കൊച്ചി ലെജിസ്ളേറ്റീവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത?
തോട്ടക്കാട്ട് മാധവി അമ്മ (മന്നത്ത് പത്മനാഭന്‍റെ ഭാര്യ )
10273. ഉഭയജിവികളുടെ ശ്വസനാവയവം?
ത്വക്ക്
10274. RADAR ന്റെ പൂർണ്ണരൂപം?
റേഡിയോ ഡിറ്റക്ഷൻ ആൻഡ് റെയിഞ്ചിംങ്ങ്
10275. വനങ്ങള്‍ ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ല?
ആലപ്പുഴ
10276. സോഡിയം ഉത്പാദിപ്പിക്കുമ്പോൾ ഉപോൽപ്പന്നമായി ലഭിക്കുന്നത്?
ക്ലോറിൻ
10277. ശബ്ദത്തിന്റെ തീവ്രത അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം?
ഓഡിയോ മീറ്റർ
10278. UN രക്ഷാസമിതി ( Secuarity Council) വികസിപ്പിച്ച് സ്ഥിരാംഗ പദവി നേടുവാൻ ശ്രമിക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മ?
ജി. 4 ( ഇന്ത്യ; ജപ്പാൻ; ബ്രസീൽ; ജർമ്മനി )
10279. മുസോളിനി പത്രാധിപരായ ഇറ്റാലിയൻ സോഷ്യലിസ്റ്റ് പാർട്ടി പത്രം?
അവന്തി (അർത്ഥം: മുന്നോട്ട് )
10280. മികച്ച നടനുളള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി?
പി.ജെ.ആന്റണി