Questions from പൊതുവിജ്ഞാനം

10281. കേരളാ ലളിതകലാ അക്കാഡമിയുടെ മുഖപത്രം?

ചിത്രവാര്‍ത്ത

10282. സപ്താംഗ സിദ്ധാന്തം (കൌടില്യന്‍റെ) അനുസരിച്ച് രാഷ്ട്രത്തിന് എത്ര ഘടകങ്ങളുണ്ട്?

7

10283. കാപ്പിയുടെ PH മൂല്യം?

5

10284. പദ്മശ്രീ ലഭിച്ച ആദ്യ മലയാള നടൻ?

തിക്കുറിശി സുകുമാരൻ നായർ

10285. ഡിഫ്ത്തീരിയ രോഗത്തിന് കാരണമായ ബാക്ടീരിയ?

കൊറൈൻ ബാക്ടീരിയം ഡിഫ്ത്തീരിയെ

10286. ഖുർജ്ജ് ഖലീഫയുടെ ഡിസൈനർ?

അഡ്രിയാൻ സ്മിത്ത്

10287. ടാക്കയുടെ പുതിയ പേര്?

ധാക്ക

10288. 'വിശ്വദർശനം' എന്ന കൃതിയുടെ കർത്താവ്?

ജിശങ്കരകുറുപ്പ്‌

10289. ‘ജനകഥ’ എന്ന കൃതിയുടെ രചയിതാവ്?

എൻ പ്രഭാകരൻ

10290. യുറാനസിനെ കണ്ടെത്തിയത് ?

വില്യം ഹേർഷൽ ( 1781 ൽ )

Visitor-3304

Register / Login