Questions from പൊതുവിജ്ഞാനം

1021. ആയിരം തടാകങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഫിൻലാന്‍റ്

1022. കൈതച്ചക്ക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

വെള്ളാനിക്കര

1023. കേരളത്തിൽ പട്ടികജാതിക്കാർ കുറവുള്ള ജില്ല?

വയനാട്

1024. യൂറോപ്പിന്‍റെ പടക്കളം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബെൽജിയം

1025. സിംബാവെയുടെ പഴയ പേര്?

സതേൺ റൊഡേഷ്യ

1026. മനുഷ്യ ശരീരത്തിന്‍റെ സാധാരണ ഊഷ്മാവ്?

36.9‌° C [ 98.4° F / 310 K ]

1027. പക്ഷികളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓർണിത്തോളജി

1028. ഹരിത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കാർഷിക ഉത്പാദനം

1029. ഹീമറ്റൂറിയ എന്നാലെന്ത്?

മൂത്രത്തിൽ രക്തം കാണപ്പെടുന്ന അവസ്ഥ

1030. രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം?

മഗ്നീഷ്യം

Visitor-3242

Register / Login