Questions from പൊതുവിജ്ഞാനം

10341. ശരീരത്തിന് ശരിയായ അളവിൽ ഓക്സിജൻ ലഭിക്കാതെ വരുന്ന അവസ്ഥ?

അസ്ഫിക്സിയ

10342. ‘റോ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഇന്ത്യാ

10343. ‘കഴിഞ്ഞ കാലം’ ആരുടെ ആത്മകഥയാണ്?

കെ.പി .കേശവമേനോൻ

10344. ദ്രവരൂപത്തിലുള്ള ലോഹം ?

മെര്‍ക്കുറി

10345. ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം ?

പ്രോട്ടോൺ

10346. മാധുരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

10347. രക്തത്തിലെ പഞ്ചസാരയുടെ അളവ് 43/ 100 mg/dl ആയി കുറയുന്ന അവസ്ഥ?

ഇൻസുലിൻ ഷോക്ക്

10348. ആംനസ്റ്റി ഇന്റർനാഷണലിന്‍റെ ആസ്ഥാനം?

ലണ്ടൻ

10349. താജ്മഹൽ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ വർഷം?

1983

10350. ബെലിസിന്‍റെ ദേശീയ വൃക്ഷം?

മഹാഗണി

Visitor-3780

Register / Login