Questions from പൊതുവിജ്ഞാനം

10351. ആംനസ്റ്റി ഇന്റർനാഷണലിന്‍റെ സ്ഥാപകൻ?

പീറ്റർ ബെനൻസൺ 1961 ൽ

10352. എയ്ഡ്സ് രോഗത്തിന് കാരണമായ വൈറസ്?

HIV (ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് )

10353. "ഞാനാണ് രാഷ്ട്രം" എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ചക്രവർത്തി?

ലൂയി പതിനാലാൻ

10354. പ്രാചീന കാലത്ത് മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ മൺഭരണികൾ?

നന്നങ്ങാടികൾ (Burial urns)

10355. വെളുത്തപ്ലേഗ് എന്നറിയപ്പെടുന്ന രോഗം?

ക്ഷയം

10356. ട്യൂബ് ലൈറ്റിനുള്ളിലെ പ്രകാശ വികിരണം?

അൾട്രാവയലറ്റ്

10357. അന്തരീക്ഷ വായുവിലെ ഘടകങ്ങൾ വേർതിരിക്കാന് പ്രയോഗിക്കുന്ന മാർഗം?

അംശികസ്വേദനം

10358. വിത്തില്ലാത്ത പേരയിനങ്ങൾ?

നാഗ്പൂർ; അലഹബാദ്

10359. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച കവി?

ജി.ശങ്കരക്കുറുപ്പ്

10360. തെങ്ങ് - ശാസത്രിയ നാമം?

കൊക്കോസ് ന്യൂസിഫെറ

Visitor-3624

Register / Login