Questions from പൊതുവിജ്ഞാനം

10371. ആദ്യ മിസ് എർത്ത്?

കാതനീന സ്വെൻസൺ

10372. സൈക്കിൾ ടയർ കണ്ടുപിടിച്ചത്?

ജോൺ ഡൺലപ്പ്

10373. നീലം കൃഷിക്കാർക്കായി ഗാന്ധിജി സമരം നടത്തിയ ചമ്പാരൻ ഏത് സംസ്ഥാനത്താണ്?

ബീഹാർ

10374. ശീതയുദ്ധത്തെ കുറിച്ച് Iron Curtain speech നടത്തിയ നേതാവ്?

വിൻസ്റ്റൻ ചർച്ചിൽ

10375. തന്‍റെ ദേവനും ദേവിയും സംഘടനയാണന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ?

മന്നത്ത് പദ്മനാഭൻ

10376. ഫംഗസുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

മൈക്കോളജി

10377. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

ടാനിക്കാസിഡ്

10378. മെർക്കുറിയുടെ അറ്റോമിക് നമ്പർ?

80

10379. ഡിഫ്ത്തീരിയ രോഗത്തിന് കാരണമായ ബാക്ടീരിയ?

കൊറൈൻ ബാക്ടീരിയം ഡിഫ്ത്തീരിയെ

10380. ‘വാൾട്ട് ഡിസ്നി’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

മിക്കി മൗസ്

Visitor-3055

Register / Login