Questions from പൊതുവിജ്ഞാനം

10401. ജന്തുക്കളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

എത്തോളജി

10402. പ്രഭാതനക്ഷത്രം എന്നറിയപ്പെടുന്നത്?

ശുക്രൻ

10403. പച്ചമുളകിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

കാപ്സിൻ

10404. ഫംഗസിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

മൈക്കോളജി

10405. ബ്രിട്ടന്‍റെ ദേശീയ പതാക അറിയപ്പെടുന്നത്?

യൂണിയൻ ജാക്ക്

10406. ജോർജിയയുടെ തലസ്ഥാനം?

ടിബിലസി

10407. ഇന്തോനേഷ്യയുടെ നാണയം?

റുപ്പിയ

10408. ഇന്ത്യയിലെ മലകളുടെ റാണി?

മസൂറി

10409. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?

കെ കേളപ്പൻ

10410. ബ്രിട്ടീഷ് ഹോണ്ടുറാസ് എന്ന് പഴയപര് ഉള്ള രാജ്യം?

ബെലിസ്

Visitor-3344

Register / Login