Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
10531. കേരളത്തിന്‍റെ രാഷ്ട്രീയ ഗുരു എന്നറിയപ്പെടുന്നത്?
ബാരിസ്റ്റർ ജി.പി. പിള്ള
10532. ‘സി.വി.രാമൻപിള്ള’ എന്ന ജീവചരിത്രം എഴുതിയത്?
പി.കെ പരമേശ്വരൻ നായർ
10533. സിന്ധു നദീതട കേന്ദ്രമായ ‘ദോളവീര’ കണ്ടെത്തിയത്?
ആർ.എസ്ബിഷ്ട് 1990-1991)
10534. നാഡീ രോഗങ്ങൾ സംബന്ധിച്ച പഠനം?
സ്തന്യൂറോപതോളജി
10535. വിജയനഗര സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ചയുദ്ധം?
തളിക്കോട്ട യുദ്ധം (1565)
10536. ജൈവവൈവിധ്യ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?
2010
10537. ഇന്റർ പാർലമെന്ററി യൂണിയന്‍റെ ആജീവനന്ത പ്രസിഡന്‍റ്?
നജ്മ ഹെപ്ത്തുള്ള
10538. ലോകത്തിലെ ഏറ്റവും വലിയ മതിൽ?
ചൈനീസ് വൻമതിൽ
10539. 1975 മുതൽ 1979 വരെ കംബോഡിയായിൽ അധികാരത്തലിരുന്ന തീവ്ര ഇടതുപക്ഷ പ്രസ്ഥാനം?
ഖമർ റുഷ്
10540. ഹൃദയത്തിൽ 4 അറകളുള്ള ഉരഗം?
മുതല
Displaying 10531-10540/15557
«
<
1053
1054
1055
1056
>
»
Home
Category List
Questions
Related Categories
കേരളാ നവോഥാനം
English
ഭൗതീക ശാസ്ത്രം
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
Basic General Knowledge
Visitor-3820
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us