Questions from പൊതുവിജ്ഞാനം

10581. ഭൂമിയിൽ നിന്ന് ഒരു വസ്തുവിന്‍റെ പലായനപ്രവേഗം എത്ര?

2 Km/Sec.

10582. കേരളത്തിലെ ഏത്തവാഴ ഗവേഷണ കേന്ദ്രം?

കണ്ണാറ

10583. ആധുനിക ആവര്‍ത്തനപട്ടികയുടെ പിതാവ് ആര്?

മോസ് ലി.

10584. ആൺ കടുവയും പെൺസിംഹവും ഇണചേർന്ന് ഉണ്ടാകുന്ന കുഞ്ഞ്?

ടൈഗൺ

10585. ഇംഗ്ലണ്ടിൽ രക്തരഹിത വിപ്ളവകാലത്തെ രാജാവ്?

ചാൾസ് II

10586. സാംബിയയുടെ രാഷ്ട്രപാതാവ്?

കെന്നത്ത് കൗണ്ട

10587. ആദ്യ IPL കിരീടം നേടിയ ടീം?

രാജസ്ഥാൻ റോയൽസ്

10588. കേരളത്തിലെ ഏറ്റവും വലിയ കോര്‍പ്പറേഷന്‍?

തിരുവനന്തപുരം

10589. കേരളത്തിൽ നഗരസഭകൾ?

87

10590. ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന മുദ്രവാക്യം ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

പുന്നപ്ര - വയലാർ

Visitor-3301

Register / Login