Questions from പൊതുവിജ്ഞാനം

10621. കേരളം ഭരിച്ച ഏക ക്രിസ്ത്യൻ രാജവംശം?

വില്വാർവട്ടം രാജവംശം

10622. ഏഷ്യൻ ഗെയിംസിന്‍റെ പിതാവ്?

ഗുരുദത്ത് സോധി

10623. ഹീമോഗ്ലോബിനിലുള്ള ലോഹം?

ഇരുമ്പ്

10624. ആഷാമേനോൻ എന്ന തുലികാ നാമ ത്തിൽ അറിയപ്പെടുന്നത്?

കെ.ശ്രീകുമാർ

10625. മുലപ്പാലിലടങ്ങിയിരിക്കുന്ന ഊർജ്ജം?

70 KCal / 100 ml

10626. OPEC ന്‍റെ രൂപീകരണത്തിന് കാരണമായ സമ്മേളനം?

ബാഗ്ദാദ് സമ്മേളനം

10627. ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ പീഠഭൂമി?

ഡെക്കാൻ പീഠഭൂമി

10628. തത്വജ്ഞാനിയായ അദ്ധ്യാപകൻ എന്നറിയപ്പെടുന്നത്?

അരിസ്റ്റോട്ടിൽ

10629. രൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിടുന്ന രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാർ ചേർന്ന് രൂപം നല്കിയ സംഘടന?

V 20 (The Vulnerable 20 )

10630. കേരളത്തിലെ ആദ്യ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി?

പി. കെ. ചാത്തൻ

Visitor-3542

Register / Login