Questions from പൊതുവിജ്ഞാനം

10721. മൃഗങ്ങളുടെ രാജാവ്?

സിംഹം

10722. ലോക ടൂറിസം ദിനം?

സെപ്റ്റംബര്‍ 27

10723. I0C ( ഇന്റർ നാഷണൽ ഒളിബിക് കമ്മിറ്റി) പ്രസിഡന്റിന്‍റെ കാലാവധി?

8 വർഷം

10724. ശിത സമരത്തിന്‍റെ ഭാഗമായി സോവിയറ്റ് യൂണിന്‍റെ നേതൃത്വത്തിൽ രൂപീകൃതമായ സംഘടന?

വാഴ്സ പാക്റ്റ്

10725. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല?

കോഴിക്കോട്

10726. ദക്ഷിണകൊറിയയുടെ ദേശീയ പുഷ്പം?

ചെമ്പരത്തി

10727. മാർക്കോ പോളോ എന്ന ഇറ്റാലിയൻ സഞ്ചാരി കൊല്ലം സന്ദർശിച്ച വർഷം?

1293 AD

10728. അരിമ്പാറയ്ക്കയ്ക്ക് കാരണം?

വൈറസ്

10729. മനുഷ്യനെയും കൊണ്ട് ആദ്യമായി ചന്ദ്രനെ വലം വെച്ച പേടകം ?

അപ്പോളോ 8

10730. സൂപ്പര്‍ ലിക്വിഡ് എന്ന പേരില്‍ അറിയപ്പെടുന്ന പദാര്‍ത്ഥം?

ഗ്ലാസ്

Visitor-3971

Register / Login