Questions from പൊതുവിജ്ഞാനം

10801. ശങ്കരാചാര്യർ തർക്കങ്ങളിൽ തോൽപ്പിച്ച വ്യക്തി?

മണ്ഡനമിശ്രൻ

10802. പ്ലേഗ് പരത്തുന്നത്?

എലിച്ചെള്ള്

10803. National University of Advanced Legal Studies - NUALS ന്‍റെ ആദ്യ ചാൻസിലർ?

Y. K സബർവാൾ

10804. ലോകത്തിലെ ഏറ്റവും വലിയ കടൽക്കര (Bay)?

ഹഡ്സൺ (കാനഡ)

10805. ഏറ്റവും കൂടുതൽ കാലം ലോ കസഭാ സ്പീക്കറായിരുന്നിട്ടു ള്ളതാര്?

ബൽറാം തന്ധാക്കർ

10806. ഡി.ഡി ഇന്ത്യ ആരംഭിച്ചത്?

1995 മാര്‍ച്ച് 14

10807. സസ്യങ്ങൾക്ക് വികാരമുണ്ടെന്നു തെളിയിച്ച ശാസ്ത്രജ്ഞൻ ?

ജെ സി ബോസ്

10808. ഇക്വഡോറിന്‍റെ നാണയം?

യു.എസ് ഡോളർ

10809. സ്പാരോ ക്യാമൽ എന്നറിയപ്പെടുന്ന പക്ഷി?

ഒട്ടകപക്ഷി

10810. ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം?

തലപ്പാടി

Visitor-3963

Register / Login