Questions from പൊതുവിജ്ഞാനം

10831. ‘വൃദ്ധസദനം’ എന്ന കൃതിയുടെ രചയിതാവ്?

ടി.വി.കൊച്ചുബാവ

10832. വൈലോപ്പിള്ളിയുടെ 'മാസ്റ്റർ പീസ്' കവിത ഏത്?

കുടിയൊഴിക്കൽ

10833. തെക്കാട് അയ്യയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുവരുത്തിയ തിരുവിതാംകൂർ രാജാവ്?

സ്വാതി തിരുനാൾ

10834. നൈട്രോ ഗ്ലിസറിൻ കണ്ടു പിടിച്ചത്?

ആൽഫ്രഡ് നൊബേൽ

10835. പരിണാമ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആരാണ്?

ചാള്‍സ് ഡാര്‍വിന്‍

10836. വൃക്കയിൽ രക്തം എത്തിക്കുന്ന രക്തക്കുഴൽ?

റീനൽ ആർട്ടറി

10837. മദേഴ്സ് ലാന്‍റ്എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

എത്യോപ്യ

10838. ആന്റിബോഡികൾ നിർമ്മിക്കാൻ സഹായിക്കുന്ന പ്ലാസ്മയിലെ പ്രോട്ടീൻ?

ഗ്ലോക്കുമിൻ

10839. സൗദി അറേബ്യയുടെ നാണയം?

റിയാൽ

10840. സന്ദേശകാവ്യ വൃത്തം?

മന്ദാക്രാന്ത

Visitor-3641

Register / Login