Questions from പൊതുവിജ്ഞാനം

10861. കേരളത്തിൽ യഹൂദരുടെ ആദ്യ സങ്കേതം?

കൊടുങ്ങല്ലൂർ

10862. കുട്ടനാടിന്‍റെ കഥാകാരൻ?

തകഴി ശിവശങ്കരപ്പിള്ള

10863. സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില ?

5500 degree സെൽഷ്യസ്

10864. നാളികേര ദിനം?

സെപ്തംബർ 2

10865. ന്യൂമോണിയ ബാധിക്കുന്ന ശരീരഭാഗം?

ശ്വാസകോശം

10866. ബാരിസ് എത് നദിയുടെ പ്രാചീനനാമമാണ്?

പമ്പ

10867. തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാപിതമായ വർഷം?

1940

10868. ഓട്ടൻതുള്ളലിന്‍റെ സ്ഥാപകൻ?

കുഞ്ചൻ നമ്പ്യാർ

10869. പൊതിയിൽ സെൽവൻ എന്നറിയപ്പെടുന്ന ആയ് രാജാവ്?

തിതിയൻ

10870. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലോഹം?

ഇരുമ്പ്

Visitor-3615

Register / Login