Questions from പൊതുവിജ്ഞാനം

10881. മുനിയറകളുടെ നാട് എന്നറിയപ്പെടുന്നത്?

മറയൂർ

10882. ഉറുമ്പിന്‍റെ കാലുകളുടെ എണ്ണം?

6

10883. കേരളത്തിൽ സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്?

എ.കെ ഗോപാലൻ

10884. ‘നീലവെളിച്ചം’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

10885. ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം?

മെക്സിക്കോ

10886. മനുഷ്യനിലെ ക്രോമസോം സംഖ്യ?

46

10887. ഇന്ത്യയിലെ ആദ്യത്തെ പുക രഹിത ഗ്രാമം?

വ്യാചകുരഹള്ളി (കർണ്ണാടക)

10888. പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ നക്ഷത്രങ്ങൾ ?

ന്യൂട്രോൺ നക്ഷത്രങ്ങൾ

10889. പാറ്റ - ശാസത്രിയ നാമം?

പെരിപ്ലാനറ്റ അമേരിക്കാന

10890. കുമിള്‍ നാശിനിയായി ഉപയോഗിക്കുന്ന ബോര്‍ഡോ മിശ്രിതത്തിലെ ഘടകങ്ങള്‍?

കോപ്പര്‍ സള്‍ഫേറ്റ്; സ്ലേക്റ്റ് ലൈം

Visitor-3968

Register / Login