Questions from പൊതുവിജ്ഞാനം

1081. ജപ്പാനിലെ പരമ്പരാഗത യുദ്ധവീരൻമാർ അറിയപ്പെടുന്നത്?

സമുറായികൾ

1082. ബാങ്ക് ഓഫ് കൊച്ചി സ്ഥിതി ചെയ്യുന്ന രാജ്യം?

ജപ്പാൻ

1083. ‘എട്ടുകാലി മമ്മൂഞ്ഞ്’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

1084. കനിഷ്കന്റെ രണ്ടാം തലസ്ഥാനം?

മഥുര

1085. ‘ഇടശ്ശേരി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ഗോവിന്ദൻ നായർ

1086. 1867-ൽ റഷ്യയിൽനിന്ന് അമേരിക്ക് വിലയ്ക്കുവാങ്ങിയ പ്രദേശമേത്?

അലാസ്ക

1087. വീരരായൻ പണം നിലവിലിരുന്ന കേരളത്തിലെ നാട്ടുരാജ്യം?

കോഴിക്കോട്

1088. ഡോൾഫിൻ പോയിന്റ് സ്ഥിതിചെയ്യുന്നത്?

കോഴിക്കോട്

1089. ബാക്ടീരിയോളജിയുടെ പിതാവ്?

ലൂയി പാസ്ചർ

1090. യഹൂദർ ചിതറിക്കപ്പെട്ട റോമൻ ആക്രമണം നടന്ന വർഷം?

AD 70

Visitor-3919

Register / Login