Questions from പൊതുവിജ്ഞാനം

1101. പഴവർഗങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?

മംഗോസ്റ്റിൻ

1102. മന്നത്ത് പത്മനാഭൻ സ്ഥാപിച്ച സംഘടന?

ഹിന്ദുമഹാമണ്ഡലം

1103.  ശ്രീ ശങ്കരാചാര്യന്‍ ജനിച്ച സഥലം സ്ഥലം?

കാലടി

1104. കടലുണ്ടി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

മലപ്പുറം

1105. ഇറ്റലിയുടെ ഏകീകരണത്തിന് വേണ്ടി രൂപീകൃതമായ സൈന്യം?

ചുവപ്പ് കുപ്പായക്കാർ ( സ്ഥാപകൻ: ഗ്യാരി ബാൾഡി )

1106. ഗോള്ഫ് കളിക്കുന്നതിന് എത്ര കുഴികളുണ്ട്?

18

1107. കൃത്രിമപ്പട്ട് എന്നറിയപ്പെടുന്നത്?

റയോൺ

1108. ‘എന്‍റെ കഥ’ ആരുടെ ആത്മകഥയാണ്?

മാധവിക്കുട്ടി

1109. ആൽമരം - ശാസത്രിയ നാമം?

ഫൈക്കസ് ബംഗാളൻസിസ്

1110. അർജന്റീനയുടെ തലസ്ഥാനം?

ബ്യൂണസ് അയേഴ്സ്

Visitor-3877

Register / Login