Questions from പൊതുവിജ്ഞാനം

11111. എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കു ന്ന പ്രതലം ഏതു നിറത്തിൽ കാണപ്പെടുന്നു?

വെളുപ്പ്

11112. ജാർഖണ്ഡിൽ ബുദ്ധനദിയിലെ വെള്ളച്ചാട്ടം?

ലോധ് വെള്ളച്ചാട്ടം

11113. സസ്യങ്ങളെ പുഷ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ?

ഫ്ളോറിജൻ

11114. മുംബൈ നഗരത്തിലുള്ള ഒരു വനം ഇപ്പോൾ പ്രശസ്തമായ ദേശീയോദ്യാനമാണ് ഏത്?

സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക്

11115. ‘മണലെഴുത്ത്’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

11116. അത് ലറ്റ്ഫൂട്ട് (ഫംഗസ്)?

എപിഡെർമോ ഫൈറ്റോൺ

11117. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ തവണ രാജ്യസഭാംഗമായ വ്യക്തി?

വി.വി.അബ്ദുള്ളക്കോയ

11118. റോമൻ പുരാണങ്ങളിൽ ദൈവങ്ങളുടെ രാജാവ് ആര്?

ജൂപ്പിറ്റർ

11119. വേലുത്തമ്പാ തിരുവിതാംകൂർ ദളവയായ വർഷം?

എം ഡി. 1802

11120. സുവർണ്ണ പഗോഡകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

മ്യാൻമർ

Visitor-3506

Register / Login