Questions from പൊതുവിജ്ഞാനം

11191. അഫ്ഗാനിസ്ഥാന്‍റെ നാണയം?

അഫ്ഗാനി

11192. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര നഗരം?

കോട്ടയം

11193. തെക്കാട് അയ്യ ജനിച്ച വർഷം?

1814

11194. ഹരിതകമുള്ള ജന്തു ഏതാണ്?

യൂഗ്ളീന

11195. പ്രദ്യുമ്നാഭ്യൂദയം എന്ന സംസ്കൃത നാടകത്തിന്‍റെ രചയിതാവ്?

രവിവർമ്മ കുലശേഖരൻ

11196. പരമാണു സിദ്ധാന്തം ആവിഷ്ക്കരിച്ച പുരാതന ഭാരതദാർശനികൻ?

കണാദൻ

11197. ലോകത്ത് ഏറ്റവും കൂടുതൽ കുങ്കുമപ്പൂവ് ഉത്പാദിപ്പിക്കുന്ന രാജ്യം?

ഇറാൻ

11198. ഐവാൻഹോ രചിച്ചത്?

വാൾട്ടർ സ്കോട്ട്

11199. അമസോൺ നദിയുടെ ഉത്ഭവസ്ഥാനം?

ആൻഡീസ് പർവ്വതം

11200. കേരളത്തിലെ തെക്കേ അറ്റത്തെ ബ്ലോക്ക് പഞ്ചായത്ത്?

പാറശ്ശാല

Visitor-3807

Register / Login