Questions from പൊതുവിജ്ഞാനം

11201. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ തടാകം?

മരക്കയ്ബ

11202. കായംകുളം രാജീവ് ഗാന്ധി കംബെയിന്‍റ് സൈക്കിള്‍ പവര്‍ പ്രൊജക്ട് (NTPC) സ്ഥാപിതമായ വര്‍ഷം?

1999

11203. ഇറ്റലിയിലെ ഫ്ളോറൻസിൽ "പെർദിയസ് " എന്ന ശില്പം നിർമ്മിച്ചത്?

ബെൻവെനുറ്റോ ചെല്ലിനി

11204. കേരളത്തിലെ ആദ്യത്തെ ജിംനാസ്റ്റിക്ക് കേന്ദ്രം എവിടെയാണ്?

തലശ്ശേരി

11205. 1896ൽ കൊൽക്കത്തിയിലെ ഐ.എൻ.സി സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിച്ചത്?

ടാഗോർ

11206. സഹോദരൻ അയ്യപ്പൻ അന്തരിച്ചത്?

1968 മാർച്ച് 6

11207. ഏറ്റവും കൂടുതൽ കൊക്കോയും വാഴപ്പഴവും ഉത്പാദിപ്പിക്കുന്ന ജില്ല?

കോട്ടയം

11208. യു.എൻ. പൊതുസഭയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത്?

മാതാ അമൃതാനന്ദമയീദേവി

11209. ഐക്യ രാഷ്ട്ര സഭയില്‍ അംഗം അല്ലാത്ത യുറോപ്യന്‍ രാജ്യം ഏത്?

വത്തിക്കാന്‍

11210. ‘ബുദ്ധചരിതം’ എന്ന കൃതി രചിച്ചത്?

അശ്വഘോഷൻ

Visitor-3676

Register / Login