Questions from പൊതുവിജ്ഞാനം

11261. ബാർലിയിലെ പഞ്ചസാര?

മാൾട്ടോസ്

11262. റഷ്യയുടെ ഗതി നിർണ്ണയ ഉപഗ്രഹം?

GLONASS

11263. കേരളത്തിലെ ആദ്യ വനിതാ കോളേജ്?

തിരുവനന്തപുരം

11264. ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു?

സോഡിയം സ്ട്രേറ്റ്

11265. ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവത്തിന്‍റെ ഉപജ്ഞാതാവ്?

ഹെൻറിച്ച് ഹെട്‌സ്

11266. ടിപ്പുസുൽത്താൻ കൊല്ലപ്പെട്ടത് ഏതു യുദ്ധത്തിൽ?

1799 മെയ് 4-ന് നടന്ന ശ്രീരംഗപട്ടണം യുദ്ധം (നാലാം ആംഗ്ലോ-മൈസൂർ യുദ്ധം)

11267. കനേഡിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?

24 സസക്സ്

11268. ശബരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

11269. ‘കാറല്‍ മാർക്സ്’ എന്ന കൃതി രചിച്ചത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

11270. പ്രകാശത്തിന്റെ കണികാ സിദ്ധാന്തം ആവിഷ്ക്കരിച്ചത്?

ഐസക് ന്യൂട്ടൺ

Visitor-3342

Register / Login