Questions from പൊതുവിജ്ഞാനം

11271. ‘ചുക്ക്’ എന്ന കൃതിയുടെ രചയിതാവ്?

തകഴി

11272. അമേരിക്കയുടെ ചാന്ദ്ര പര്യവേഷണ പരിപാടിക്കു പറയുന്നത്?

അപ്പോളോ ദൗത്യങ്ങൾ

11273. അന്താരാഷ്ട്ര തപാൽ സംഘടന (UPU ) യുടെ ഔദ്യോഗിക ഭാഷ?

ഫ്രഞ്ച്

11274. ഏറ്റവും കൂടുതല്‍ തേയില ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

11275. മക് കരോൺ വിമാനത്താവളം?

ലാസ് വേജസ് (യു.എസ്)

11276. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നേച്ചർ ആന്റ് നാച്വറൽ റിസോഴ്സസിന്‍റെ ആസ്ഥാനം?

സ്വിറ്റ്സർലാൻഡ്

11277. ഗ്യാലക്സികൾ തമ്മിലുള്ള ദൂരം അളക്കുവാനനുള്ള യൂണിറ്റ്?

പാർസെക്

11278. ഗംഗ-യമുന നദികളുടെ സംഗമസ്ഥലം ?

അലഹബാദ്

11279. ചങ്ങമ്പുഴ കൃഷ്ണപിള്ള എഴുതിയ ഏക നോവൽ ?

കളിത്തോഴി

11280. മന്തിന് കാരണമായ വിര?

ഫൈലേറിയൽ വിര

Visitor-3523

Register / Login