Questions from പൊതുവിജ്ഞാനം

1121. കേന്ദ്ര തോട്ടവിള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

കാസർഗോഡ്

1122. കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലേഹത്തിന്‍റെ പേര് എന്താണ്?

ടെക്നീഷ്യം

1123. ഫ്രഞ്ച് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

എലീസാ കൊട്ടാരം

1124. ഏറ്റവും ചെറിയമുട്ടയിടുന്ന പക്ഷി?

ഹമ്മിങ്ങ് ബേർഡ്

1125. കേരളത്തിലെ പടിഞ്ഞാറോട്ടോഴുകുന്ന നദികൾ?

41

1126. അയ്യാവഴി മതത്തിന്‍റെ ചിഹ്നം?

1008 ഇതളുകളുള്ള താമര

1127. സസ്യഭോജിയായ മത്സ്യം എന്നറിയപ്പെടുന്നത്?

കരിമീൻ

1128. ചന്ദ്രനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്?

സെലനോളജി

1129. ഹിരോഷിമ ദിനം?

ആഗസ്റ്റ് 6

1130. വാനില കേരളത്തിൽ എവിടെയാണ് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത്?

അമ്പലവയൽ

Visitor-3273

Register / Login