Questions from പൊതുവിജ്ഞാനം

11331. ദേശീയ വരുമാനം കണക്കാക്കുന്ന ഇന്ത്യയിലെ സ്ഥാപനം ഏത്?

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ (CS0)

11332. സ്വർഗീയ ഫലം എന്നറിയപ്പെടുന്നത്?

കൈതചക്ക

11333. റെഫിജറേറ്ററുകളിൽ കൂളന്റായി ഉപയോഗിക്കുന്നത്?

അമോണിയ

11334. രഹസ്യ ഭാഷയിലുള്ള സന്ദേശങ്ങൾ ചോർത്താനായി ക്രിപ്റ്റോഗ്രഫി സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തത് ?

അലൻ ട്യൂറിങ്

11335. സംഗ്രാമധീരൻ എന്ന ബഹുമതി സ്വീകരിച്ച വേണാട് രാജാവ്?

രവിവർമ്മ കുലശേഖരൻ

11336. കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്?

കൊച്ചി

11337. കൊച്ചിയിലെ മാർത്താണ്ഡവർമ്മ എന്നറിയപ്പെടുന്നത്?

ശക്തൻ തമ്പുരാൻ

11338. ഇന്ത്യയിൽ വർഷത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസം?

ഡിസംബർ 22

11339. സപ്തഭാഷ സംഗമഭൂമി എന്നറിപ്പെടുന്ന ജില്ലയാണ്?

കാസര്‍ഗോഡ്

11340. ഗജേന്ദ്രമോഷം വഞ്ചിപ്പാട്ട് രചിച്ചത്?

ശ്രീനാരായണ ഗുരു

Visitor-3486

Register / Login