Questions from പൊതുവിജ്ഞാനം

11361. ശബ്ദ സുന്ദരൻ എന്നറിയപ്പെടുന്നത് ആരെയാണ്?

വള്ളത്തോൾ

11362. ശ്രീനാരായണ ഗുരുവിന്‍റെ മാതാപിതാക്കൾ?

മാടൻ ആശാൻ; കുട്ടിയമ്മ

11363. ലോകസഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി?

എൽ.കെ അദ്വാനി

11364. ബ്ലാക്ക്ഹോൾ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

സ്റ്റീഫൻ ഹോക്കിൻസ്

11365. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം?

മംഗളവനം

11366. കേരളത്തിലെ ആദ്യ മന്ത്രിസഭയില്‍ ധനകാര്യമന്ത്രി?

സി.അച്യുതമേനോന്‍ ആയിരുന്നു.

11367. ഫിലമെന്റുണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം?

ടങ്സ്റ്റൺ

11368. തരീസ്സാപ്പള്ളി ശാസനം എഴുതിയത്?

അച്ചനടികൾ തിരുവടികൾ (വേണാട് ഗവർണ്ണർ)

11369. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ആലപ്പുഴ

11370. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ തവണ രാജ്യസഭാംഗമായ വ്യക്തി?

വി.വി.അബ്ദുള്ളക്കോയ

Visitor-3747

Register / Login