Questions from പൊതുവിജ്ഞാനം

11381. ഏറ്റവും കൂടുതല്‍ പരുത്തി ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

11382. വളർച്ചാ ഹോർമോൺ എന്നറിയപ്പെടുന്നത്?

സൊമാറ്റോ ട്രോപിൻ

11383. അന്നജ നിർമ്മാണ സമയത്ത് സസ്യങ്ങൾ പുറത്ത് വിടുന്ന വാതകം?

ഓക്സിജൻ

11384. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ജൂത ദേവാലയം?

പരദേശി സിനഗോഗ് - മട്ടാഞ്ചേരി ( സ്ഥാപിതമായത്: 1568 AD )

11385. ഇന്ത്യയിലെ മുഗൾഭരണം പുനഃസ്ഥാപിക്കാൻ കാരണമായ യുദ്ധമേത്?

1556-ലെ രണ്ടാം പാനിപ്പത്ത് യുദ്ധം

11386. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ഖരമുലകം എതാണ്?

സിലിക്കോണ്‍

11387. കാപ്പിയുടെ PH മൂല്യം?

5

11388. നെഹ്രുട്രോഫി വള്ളംകളി നടക്കുന്ന കായൽ?

പുന്നമടക്കായൽ

11389. വേമ്പനാട്ടു കായലിലെ പാതിരാമണൽ ദ്വീപിനെ കൃഷിയോഗ്യമാക്കിയ ദിവാൻ?

വേലുത്തമ്പി ദളവ

11390. ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന മത്സ്യം?

സീലാകാന്ത്

Visitor-3482

Register / Login