Questions from പൊതുവിജ്ഞാനം

11431. രക്തക്കുഴലുകൾക്ക് പൊട്ടലുണ്ടാകുന്ന അവസ്ഥ?

ഹെമറേജ്

11432. റോമിലെ പ്രസിദ്ധനായ പ്രാസംഗികൻ?

സിസവേ

11433. മൃഗങ്ങളിൽ ഏറ്റവും കൂടുതൽ ഓർമ്മ ശക്തി ഉള്ളത്?

ആന

11434. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഏഷ്യൻരാജ്യം?

ഇന്തോനേഷ്യ

11435. “രാഷ്ട്രം അത് ഞാനാണ്” എന്നു പറഞ്ഞത്?

ലൂയി പതിനാലാമൻ( ഫ്രാൻസ്)

11436. പള്ളിവാസൽ പദ്ധതിയുടെ നിർമ്മാണം പൂർത്തിയായ വർഷം?

1940

11437. എസ്.കെ പൊറ്റക്കാട് കഥാപാത്രമാകുന്ന എം.മുകുന്ദന്‍റെ നോവല്‍?

പ്രവാസം

11438. താജിക്കിസ്ഥാന്‍റെ തലസ്ഥാനം?

ദുഷാൻബെ

11439. 'ത്രിലോകസഞ്ചാരി' എന്നറിയപ്പെട്ട മലയാള സാഹിത്യകാരന്‍?

ഇ.വി.കൃഷ്ണപിള്ള

11440. മതസ്വാതന്ത്രം തേടി ഇംഗ്ലണ്ടിൽനിന്ന് അമേരിക്കയിലേക്ക് 1620-ൽ കൂടിയേറിയവർ സ ഞ്ചരിച്ചിരുന്ന കപ്പലേത്?

മെയ്ഫ്ലവർ

Visitor-3979

Register / Login