Questions from പൊതുവിജ്ഞാനം

11461. സഹോദരന്‍ കെ.അയ്യപ്പന്‍ എന്ന കൃതി രചിച്ചത്?

പ്രൊഫ.എം.കെ സാനു

11462. ഡ്യൂട്ടീരിയം ഓക്സൈഡ് എന്തിന്‍റെ രാസനാമം ?

ഘനജലം

11463. പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്നത്?

കാക്ക

11464. വാട്ടർ പോളോയിൽ എത്ര കളിക്കാർ?

7

11465. കേരളത്തിന്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകള്‍ ഉള്ള ജില്ല?

കണ്ണൂര്‍

11466. ‘വിശ്വദർശനം’ എന്ന കൃതിയുടെ രചയിതാവ്?

ജി.ശങ്കരക്കുറുപ്പ്

11467. ന്യൂസിലാന്‍റ്ന്റിന്‍റെ തലസ്ഥാനം?

വെല്ലിംഗ്ടൺ

11468. മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യം?

ഒരു വിലാപം(1902-വി സി ബാലകൃഷ്ണ പണിക്കര്‍)

11469. അലക്സാണ്ടർ ദി ഗ്രേറ്റ് ഈജിപ്തിൽ സ്ഥാപിച്ച നഗരം?

അലക്സാണ്ട്രിയ

11470. ഉയർന്ന ഇലക്ട്രോൺ അഫിനിറ്റി പ്രദർശിപ്പിക്കുന്ന മൂലകം?

ക്ലോറിൻ

Visitor-3099

Register / Login