Questions from പൊതുവിജ്ഞാനം

11471. നായയിലെ ക്രോമസോം സംഖ്യ?

78

11472. മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത്?

യൂറോക്രോം (മാംസ്യത്തിന്‍റെ വിഘടന പ്രക്രിയയില്‍ നിന്നുണ്ടാകുന്നതാണ് 'Urochrom' )

11473. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പിറവിയെടുത്ത ആദ്യ എഷ്യൻ രാജ്യം?

ഈസ്റ്റ് തിമൂർ

11474. ഏഷ്യയുടെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

പോം ചെങ്

11475. ട്യൂറിങ് പ്രൈസ് നൽകുന്നത്?

അസോസിയേഷൻ ഫോർ കംപ്യൂട്ടിങ് മെഷിനറി ഫോർ ടെക്നിക്കൽ / തിയററ്റിക്കൽ കോൺട്രിബ്യൂഷൻസ്

11476. ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കാർഷിക വിള?

കൂർക്ക

11477. ഏറ്റവും ചെറിയ ഭൂഖണ്ഡം?

ആസ്ട്രേലിയ

11478. മലബാർ മാന്വൽ എന്ന ഗ്രന്ഥം രചിച്ചത്?

വില്യം ലോഗൻ

11479. അമേരിക്കയുടെ നാണയം?

ഡോളർ

11480. കോമൺവെൽത്ത് വാർ ഗ്രേവ് കമ്മിഷന്‍റെ ആസ്ഥാനം?

Berkshrine -UK

Visitor-3064

Register / Login