Questions from പൊതുവിജ്ഞാനം

11561. കേരളത്തിലെ ആദ്യ രാജവംശം?

ആയ് രാജവംശം

11562. പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

ലാക്ടിക്ക് ആസിഡ്

11563. IInd ഡ്യൂക്ക് എന്നറിയപ്പെടുന്നത്?

മുസ്സോളിനി

11564. ഭൂമിയുടെ ജലവും കരയും ?

71 % ജലം 29 %കര

11565. ശതവത്സരയുദ്ധത്തിൽ ഫ്രാൻസിലെ ഓർലിയൻസ് നഗരത്തെ സംരക്ഷിക്കുവാൻ മുന്നോട്ട് വന്ന ബാലിക?

ജോവാൻ ഓഫ് ആർക്ക്

11566. മരണത്തിന്‍റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവിസങ്കേതം?

ചെന്തുരുണി

11567. സങ്കൽപ്പാതീതമായ ചൂടിൽ ആറ്റത്തിന്റെ ന്യൂക്ലിയസ്സിൽ നിന്നും മോചനം നേടി സ്വതന്ത്ര കണങ്ങളായി പെരുമാറുന്ന അവസ്ഥയാണ് ?

പ്ലാസ്മ

11568. ‘ആത്മകഥയ്ക്കൊരാമുഖം’ ആരുടെ ആത്മകഥയാണ്?

ലളിതാംബികാ അന്തർജനം

11569. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് നോവൽ?

ധൂമകേതുവിന്‍റെ ഉദയം

11570. പൂച്ചയുടെ തലച്ചോറിന്‍റെ ഭാരം?

30 ഗ്രാം

Visitor-3069

Register / Login