Questions from പൊതുവിജ്ഞാനം

1161. ഹോംറൂള്‍ പ്രസ്ഥാനത്തിന്‍റെ മലബാറിലെ സെക്രട്ടറി?

കെ.പി.കേശവമേനോന്‍

1162. ഫോസിൽ മത്സ്യം എന്നറിയപ്പെടുന്നത്?

സീലാകാന്ത്

1163. ജനാധിപത്യത്തിന്‍റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്?

ഗ്രീസ്

1164. വിനാഗിരിയിൽ ലയിക്കുന്ന രത്നം?

പവിഴം

1165. ബർമ്മയുടെ പുതിയപേര്?

മ്യാൻമർ

1166. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവം?

കരൾ

1167. മുട്ടത്തോടിലെ പ്രധാന ഘടകം?

കാല്‍സ്യം കാര്‍ബണേറ്റ്

1168. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്?

1895

1169. രഘുവംശം എന്ന സംസ്കൃത മഹാകാവ്യo എഴുതിയതാര്?

കാളിദാസൻ

1170. തെക്കാട് അയ്യാസ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി?

ശിവൻ

Visitor-3158

Register / Login