Questions from പൊതുവിജ്ഞാനം

11791. ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജാ ആവിഷ്ക്കരിച്ച യുദ്ധതന്ത്രം?

ഗറില്ലാ യുദ്ധം

11792. റോമാക്കാരുടെ സൗന്ദര്യ ദേവതയുടെയും ;വസന്തദേവതയുടെയും പേര് നൽകപ്പെട്ട ഗ്രഹം ?

ശുക്രൻ (Venus)

11793. ക്വാണ്ടം സിദ്ധാന്തവുമായി ബന്ധപ്പെട്ട പേര് ഏത്

മാക്സ് പാങ്ക്

11794. നാഷണൽ ഹൊറാൾഡ് എന്ന പത്രം ആരംഭിച്ചത്?

നെഹ്റു

11795. ധന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

11796. ഏറ്റവും ആഴം കൂടിയ സമുദ്രം?

പസഫിക്

11797. കോട്ടയ്ക്കല്‍ ആയുര്‍വേദ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

മലപ്പുറം

11798. ശ്രീനാരായണഗുരുവിന്‍റെ ആദ്യ വിഗ്രഹ പ്രതിഷ്ഠ?

അരുവിപ്പുറം പ്രതിഷ്ഠ.

11799. ഗുരുവായൂര്‍ സത്യാഗ്രഹ കമ്മറ്റിയുടെ സെക്രട്ടറി?

കെ. കേളപ്പന്‍

11800. ചന്ദ്രനിൽ ആദ്യമായി വാഹനം ഓടിച്ച വ്യക്തി?

ജയിംസ് ഇർവിൻ

Visitor-3445

Register / Login