Questions from പൊതുവിജ്ഞാനം

11921. കേരളത്തിലെ ഏറ്റവും ചെറിയ നദി?

മഞ്ചേശ്വരം പുഴ (ജില്ല: കാസർകോട്; നീളം: 16 കി.മീ; പതിക്കുന്നത്: ഉപ്പള കായല്‍; ഉത്ഭവിക്കുന്നത് : ബാലെപ

11922. ‘കാദംബരി’ എന്ന കൃതി രചിച്ചത്?

ബാണഭട്ടൻ

11923. മക്കാവു ഐലന്‍റ് സ്ഥിതി ചെയ്യുന്ന രാജ്യം?

ചൈന

11924. റേഡിയോ സിഗ്നലുകൾ ഉപയോഗിച്ചുള്ള ഡാറ്റാ ട്രാൻസ്‌മിഷൻ?

ബ്ളൂ ടൂത്ത്

11925. കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതി ചെയ്യുന്നത്?

അമ്പലപ്പുഴ

11926. ഓസ്ട്രേലിയയുടെ ദേശീയ മൃഗം?

കങ്കാരു

11927. തിരുവിതാംകൂറിന്‍റെ വന്ധ്യ വയോധികൻ എന്നറിയപ്പെടുന്നത്?

ബാരിസ്റ്റർ ജി.പി. പിള്ള

11928. കൊഴുപ്പിനെ ദഹിപ്പിക്കുന്ന രാസാഗ്നി?

ലിപേസ്

11929. സോപ്പിന്‍റെ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകം?

TMF

11930. മനുഷ്യ ശരീരത്തിലെ ആകെ പേശികള്?

639

Visitor-3317

Register / Login