Questions from പൊതുവിജ്ഞാനം

11961. പ്രതിശീർഷ വരുമാനം കൂടിയ ജില്ല?

എര്‍ണാകുളം

11962. കിങ്ഡം ഇൻ ദ സ്കൈ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ലെസോത്തൊ

11963. രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ചികിൽസ?

കീമോ തെറാപ്പി

11964. കേരളത്തിൽ സമത്വ സമാജം സ്ഥാപിച്ചത്?

വൈകുണ്ഠ സ്വാമികൾ

11965. ഫത്തേപ്പർ സിക്രി നിർമ്മിച്ച മു ക ൾ ചക്രവർത്തി?

അക്ബർ

11966. സൈമൺ കമ്മിഷനെതിരെ നടന്ന ലാത്തിച്ചാർജിൽ കൊല്ലപ്പെട്ടത്?

ലാലാ ലജ്‌പതറായി

11967. ചൊവ്വയുടെ ഉപഗ്രഹങ്ങളെ കണ്ടെത്തിയത്?

അസഫാഹാൾ (1877)

11968. പദവിയിലിരികെ വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റുമാർ എത്ര?

4

11969. നെപ്പോളിയൻ ബോണപ്പാർട്ട് പൂർണ്ണമായും പരാജയപ്പെട്ട യുദ്ധം?

വാട്ടർലൂ യുദ്ധം - 1825 ൽ

11970. ഇന്ത്യയുടെ ദേശീയപക്ഷി?

മയിൽ

Visitor-3865

Register / Login