Questions from പൊതുവിജ്ഞാനം

12111. കൊച്ചിയിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചത്?

ജെ.ഡൗസൻ (1818 ൽ മട്ടാഞ്ചേരിയിൽ)

12112. അറയ്ക്കല്‍രാജവംശത്തിലെ പെണ്‍ ഭരണാധികാരികള്‍ അറിയപ്പെട്ടിരുന്നത്?

അറയ്ക്കല്‍ ബീവി

12113. സെറു സൈറ്റ് എന്തിന്‍റെ ആയിരാണ്?

ലെഡ്

12114. സൗത്ത് മലബാര്‍ ഗ്രാമിണ്‍ ബാങ്കിന്‍റെ ആസ്ഥാനം?

മലപ്പുറം (ഇപ്പോള്‍ കേരള ഗ്രാമിണ്‍ ബാങ്ക് എന്നാണ്)

12115. മൈറ്റോ കോൺട്രിയയിൽ ഊർജ്ജം സംഭരിച്ചിരിക്കുന്നതെങ്ങനെ?

ATP തൻമാത്രകളായി

12116. ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര് ?

മീരാകുമാർ

12117. ഹാർട്ട് ഫീൽഡ് വിമാനത്താവളം?

അറ്റ്ലാന്റാ

12118. എളങ്ങല്ലൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?

ഇടപ്പള്ളി

12119. മാനസികാരോഗ്യ പഠനം?

സൈക്യാട്രി

12120. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

കുരുമുളക്

Visitor-3367

Register / Login